പരോപകാരാര്‍ത്ഥമിദം ശരീരം.
വേദാന്തപരമായി ചിന്തിച്ചാല്‍, ഈ ശരീരം ഞാനല്ല, ഈ ശരീരം എന്റേതല്ല, ഈ ശരീരം എനിക്ക് വേണ്ടിയല്ല. എനിക്ക് വേണ്ടിയല്ല എന്ന് പറഞാല്‍ മറ്റുള്ളവര്‍ക്ക് വേണ്ടിയാണെന്നല്ല അര്‍ത്ഥമാക്കേണ്ടത്. ഈ ശരീരം പ്രകൃതിയാണ്, പ്രകൃതിയുടേതാണ്, പ്രകൃതിക്ക് വേണ്ടിയാണ്. ആത്മചൈതന്യം വേര്‍വിട്ടാല്‍ ശരീരം അഗ്നിയിലൂടെയോ, ബാക്ടീരിയ വഴിയോ പ്രകൃതിയില്‍ തന്നെ ലയിക്കേണ്ടതാണ് എന്നര്‍ത്ഥം. വേദാന്തം വിട്ട് താഴേക്കിറങിയാല്‍ മനുഷ്യന് പരോപകാരിയായി ജീവിക്കണം എന്നുകൂടി ഇതുകൊണ്ട് അര്‍ത്ഥമാക്കാം. പഴയകാലത്ത് ഇതൊക്കെ പ്രാവര്‍ത്തികമായിരുന്നു. ജനങള്‍ക്കിടയില്‍ പരസ്പര സഹായവും സഹകരണവും ഗ്രാമങളില്‍ നന്നേ കാണാമായിരുന്നു. ഈ വക ഗുണങള് അന്നത്തെ മനുഷ്യര്‍ക്ക് സമൂഹത്തില്‍ നിന്നുതന്നെ പകര്‍ന്നുകിട്ടിയിരുന്നു. ഇന്ന് മനുഷ്യാവകാശ കമ്മിഷന് ഉള്‍പ്പെടെയുള്ള നിരവധി പ്രസ്ഥാനങള് സമൂഹത്തില്‍ സജീവമായി പ്രവര്‍ത്തിച്ചിട്ടും, ആത്മീയ ഗുരുക്കന്മാര് കിണഞ് പരിശ്രമിച്ചിട്ടും, കോടിപതികള്‍ അടക്കിവാഴുന്ന ഈ ഭൂമുഖത്ത് ഉണ്ണാനും ഉടുക്കാനും, പാര്‍ക്കാനും ഗതിയില്ലാത്ത കുറെ മനുഷ്യജന്മങള്‍. ഇന്ന് കഴിയാത്ത ഈ കാര്യം അന്നെങനെ സാധിച്ചിരുന്നു?. അന്നില്ലാത്ത പല പ്രസ്
Why you should consider using sports toto in sports betting
ReplyDeleteWhat is sports betting? 토토사이트 In sports betting, you place bets on specific outcomes, whether the outcome of a sporting event or a game is