തളിരിടും കിനാക്കള്‍ - 3


"ശശാങ്കാ..... എടാ ശശാങ്കാ..."  രാജപ്പന്‍ സൈക്കിള്‍ ചവുട്ടി കിതച്ചു വരുന്നു.  
  
"എന്തുവാ രായപ്പണ്ണാ?" ചന്ദ്രമതി അരിഞുകൊണ്ടിരുന്ന കപ്പയും, മുറവും താഴെ വച്ചു പെട്ടെന്ന് ഉമ്മറത്തേക്ക് ഓടിയിറങിവന്നു.

"ശശാങ്കനെന്തിയേ ചന്ദ്രൂ?" രാജപ്പന്‍ നിന്നു കിതയ്ക്കുകയാണ്.

"പടിഞാറേ മുക്കിലേക്ക് പോയി.  എന്തുവാണ്ണാ കാര്യം"

കാര്യം പറയാനൊന്നും രാജപ്പന്‍ ‍നിന്നില്ല.  കേട്ടപാതി കേല്‍ക്കാത്തപാതി... ലേഖനം മുഴുവന്‍ വായിക്കുക ... 


Comments

Popular posts from this blog

പരോപകാരാര്‍ത്ഥമിദം ശരീരം.

പരോപകാരമേ പുണ്യം (അതുപോട്ടെ!).... പക്ഷേ പാപമേ പരപീഠനം.

ജീവിതത്തിൽ എങ്ങനെ സന്തോഷമായിയിരിക്കാം?